1

കണ്ണൂർ രൂപത പ്രഥമ സഹായ മെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ അഭിഷിക്തനാക്കുന്ന ചടങ്ങിൽ റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠം അദ്ധ്യക്ഷൻ സാൽവത്തോരോ പെനകിയോ അദ്ദേഹത്തിന് അംശവടി കൈ മാറുന്നു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ,​ മുംബയ് അതിരൂപത ആർച്ച് ബിഷപ്പ് ഓസ്വാർഡ് ഗ്രേഷ്യസ് എന്നിവർ സമീപം.