photo-1-

പയ്യന്നൂർ: യു.പി വിഭാഗം അക്ഷരശ്ലോകത്തിൽ ഈ വർഷവും ഒന്നാമതെത്തി ഈശ്വരി അജിത്ത്.മാതമംഗലം സി പി.എൻ.എസ്.ജി .എച്ച്.എസ്.എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കൈതപ്രത്തെ വി.പി.അജിത്ത് കുമാർ കെ.പി.രശ്മി എന്നിവരുടെ മകളാണ്.