chenda

പയ്യന്നൂർ: പതിനേഴ് വർഷം ചെണ്ടമേളത്തിൽ തുടർച്ചയായി വിജയം കൊയ്ത് മമ്പറം ഹയർ സെക്കൻഡറി സ്ക്കൂൾ. പൂർവ്വ വിദ്യാർത്ഥികൂടിയായ എരുവട്ടി സ്വദേശി ഉല്ലാസ് പണിക്കരാണ് 17 തവണയും വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. പൂജ,അനന്യ, ശേഷാദ്രിനാഥ്, ശ്രീനന്ദ്, അഭിനന്ദ്, അഭിരാം, ആദിൽ എന്നിവരാണ് ചെണ്ടമേളത്തിൽ പങ്കെടുത്തത്.