nadakam

പയ്യന്നൂർ: വടക്കിന്റെ വീരനായകൻ കതിവനൂർ വീരന്റെ കഥ പ്രമേയമാക്കി ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃത നാടകത്തിൽ വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാംസ്ഥാനം നേടി. സ്‌ക്കൂളിലെ അദ്ധ്യാപകൻ അഭിനന്ദ് പണിക്കരാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. പൂരക്കളി പണിക്കരാണ് അഭിനന്ദ് പണിക്കർ.

കതിവനൂർ വീരന്റെ വേഷമിട്ട ഗൗതം ഗണേഷാണ് മികച്ച നടൻ. അക്ഷരശ്ളോകത്തിലും ഗൗതം ഗണേഷിനാണ് ഒന്നാംസ്ഥാനം