margam

ഉദിനൂർ: ഉദിനൂരിൽ നടന്നുവരുന്ന കാസർകോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം അവസാനദിനത്തിലേക്ക് എത്തിനിൽക്കുമ്പോൾ 740 പോയിന്റ്‌ നേടി ഹോസ്‌ദുർഗ്‌ ഉപജില്ലയുടെ കുതിപ്പ്. 714 പോയിന്റുമായി കാസർകോടും 708 പോയിന്റുമായി ചെറുവത്തൂരും തൊട്ടുപിന്നാലെയുണ്ട്‌. 178 പോയിന്റുമായി കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറിയാണ് സ്‌കൂളിൽ ഒന്നാമത്. 134 പോയിന്റുമായി പിലിക്കോട്‌ ജി.എച്ച്‌.എസ്‌.എസ്‌ രണ്ടും 130 പോയിന്റുമായി നീലേശ്വരം രാജാസ്‌ ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനത്തുമാണ്.

ഹോസ്ദുർദ് 740

കാസർകോട് 714

ചെറുവത്തൂർ 708

ദുർഗ ഹയർസെക്കൻഡറി 178

പിലിക്കോട് സി.കെ.എൻ.ജി.എച്ച്.എസ്.എസ് 134

രാജാസ് ഹയർസെക്കൻഡറി 130