sd
ജീവനറ്റ്.... താമരശ്ശേരി ചുരത്തിൽ വാഹനമിടിച്ച് ചത്ത കുരങ്ങനെ വഴിയാത്രക്കാർ റോഡരികിലേക്ക് മാറ്റിയിട്ട നിലയിൽ. അമിതവേഗവും അശ്രദ്ധയും റോഡുകളിൽ മനുഷ്യന്റെ മാത്രമല്ല ജീവൻ കവരുന്നത്, എവിടെയും കുറിക്കപെടാതെ പോകുന്ന ഇത്തരം ജീവനുകളുടെ കൂടിയാണ്. പ്രകൃതിയുടെ സ്വച്ഛന്തതയിൽ വിഹരിക്കുന്ന അനേകം പക്ഷിമൃഗാദികളുടേതുകൂടിയാണ് ഈ ലോകമെന്ന ബോധം യാത്രികർക്കുമുണ്ടാകണം.