കൊയിലാണ്ടി: ആനക്കുളം വടക്കയിൽ ദാക്ഷായണി അമ്മ(91) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കയിൽ കുഞ്ഞിരാമൻ നായർ( റിട്ട: സബ് ഇൻസ്പെക്ടർ). മക്കൾ: പരേതനായ സുരേന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ), പരേതയായ സുമേഖല, സുധർമ്മജൻ (റിട്ട. സബ് ഇൻസ്പെക്ടർ), സുഷത. മരുമക്കൾ: പരേതനായ രാജൻ ( അദ്ധ്യാപകൻ പള്ളിക്കര), പുരുഷോത്തമൻ ( റിട്ട: സബ് ഇൻസ്പെക്ടർ).
സുജാത ,ശോഭന. സഞ്ചയനം തിങ്കളാഴ്ച