jh
കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​സ്കൂ​ൾ​ ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ത​ല​ ​“​എ​രൂം​ ​പു​ളി​യും​”​പാ​ച​ക​ ​മ​ത്സ​ര​ത്തി​നു​ശേ​ഷം​ ​ഭ​ക്ഷ​ണം​ ​രു​ചി​ച്ചു​ ​നോ​ക്കു​ന്ന​വർ -​കെ.​വി​ശ്വ​ജി​ത്ത് കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​സ്കൂ​ൾ​ ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ത​ല​ ​“​എ​രൂം​ ​പു​ളി​യും​”​പാ​ച​ക​ ​മ​ത്സ​ര​ത്തി​നു​ശേ​ഷം​ ​ഭ​ക്ഷ​ണം​ ​രു​ചി​ച്ചു​ ​നോ​ക്കു​ന്ന​വർ

കോ​ഴി​ക്കോ​ട്:​ ​'​ ​ഭ​ക്ഷ​ണം​ ​ന​ൽ​കു​ന്ന​ ​കൈ​ക​ളെ​ ​ആ​രും​ ​മ​റ​ക്കി​ല്ല,​ ​എ​വി​ടെ​വ​ച്ച് ​ക​ണ്ടാ​ലും​ ​ക​മ​ലേ​ച്ചീ..​ ​എ​ന്ന​ ​സ്‌​നേ​ഹ​ത്തോ​ടെ​യു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​വി​ളി​യാ​ണ് ​ഇ​ത്ര​യും​ ​കാ​ല​ത്തെ​ ​ജീ​വി​ത​ത്തി​ലെ​ ​വി​ല​പ്പെ​ട്ട​ ​സ​മ്പാ​ദ്യം.​ ​സ്‌​കൂ​ളി​ൽ​ ​ഉ​ച്ച​ക്ക​ഞ്ഞി​യാ​യി​രു​ന്ന​ ​കാ​ലം​തൊ​ട്ട് ​ഇ​ന്ന​ത്തെ​ ​വി​ഭ​വ​ ​സ​മൃ​ദ്ധ​മാ​യ​ ​ഊ​ണ് ​വ​രെ​ ​വ​ലി​യൊ​രു​ ​കാ​ല​ത്തി​ന്റെ​ ​ഓ​ർ​മ​ക​ളു​ണ്ട് ​എ​ന്നും​ ​കൂ​ട്ടി​ന്.​ ​'​ ​മു​പ്പ​ത്തി​യ​ഞ്ച് ​വ​ർ​ഷ​മാ​യി​ ​പേ​രാ​മ്പ്ര​ ​ക​ല്ലോ​ട് ​ജി.​എ​ൽ.​പി​ ​സ്‌​കൂ​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​ഉ​ച്ച​ഭ​ക്ഷ​ണം​ ​വി​ള​മ്പു​ന്ന​ ​ക​മ​ലേ​ച്ചി​ ​നി​റ​ഞ്ഞ​ ​ചി​രി​യോ​ടെ​ ​പ​റ​ഞ്ഞു​ ​നി​ർ​ത്തി.​ ​സ്‌​കൂ​ൾ​ ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഒ​രു​ ​മ​ണി​ക്കൂ​റി​ൽ​ ​പോ​ഷ​ക​ ​സ​മൃ​ദ്ധ​മാ​യ​ ​ഒ​രു​ ​പ​ച്ച​ക്ക​റി​ ​വി​ഭ​വം​,​ ​'​എ​രൂം​ ​പു​ളി​യും​'​ ​എ​ന്ന​ ​പേ​രി​ൽ​ ജി​ല്ലാ​ ​പാ​ച​ക​മ​ത്സ​ര​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു​ ​ഇ​വ​ർ.​ ​വി​വി​ധ​ ​ഉ​പ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നാ​യി​ ​പ​തി​നേ​ഴ് ​പേ​ർ​ ​മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു.​ ​
ചീ​ര,​ ​മു​രി​ങ്ങ​യി​ല,​ ​ചേ​മ്പ്,​ ​ചേ​ന,​ ​പ​പ്പാ​യ,​ ​ച​ക്ക​ ​തു​ട​ങ്ങി​ ​നാ​ട്ടി​ൻ​ ​പു​റ​ങ്ങ​ളി​ൽ​ ​സ​മൃ​ദ്ധ​മാ​യി​ ​കാ​ണു​ന്ന​ ​പ​ച്ച​ക്ക​റി​ക​ളു​പ​യോ​ഗി​ച്ചാ​ണ് ​ഏ​വ​രും​ ​വി​ഭ​വ​ങ്ങ​ളൊ​രു​ക്കി​യ​ത്.​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​പാ​ച​ക​ ​മ​ത്സ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​
വ​ള്ളി​യാ​ട് ​ഈ​സ്റ്റ് ​എ​ൽ.​പി​ ​സ്‌​കൂ​ളി​ലെ​ ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​യാ​യ​ ​പി.​ ​ശോ​ഭ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി.​ ​രാ​മ​നാ​ട്ടു​ക​ര​ ​എ.​ഇ.​എ.​യു.​പി.​എ​സി​ലെ​ ​പു​ഷ്പ​ ​കെ,​ ​എ​ര​വ​ന്നൂ​ർ​ ​എ.​എം.​എ​ൽ.​പി.​എ​സി​ലെ​ ​റ​ഷീ​ദ​ ​എ​ൻ.​പി​ ​എ​ന്നി​വ​ർ​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​ന​ങ്ങ​ൾ​ ​നേ​ടി.​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​എ​ല്ലാ​വ​ർ​ക്കും​ ​പ്ര​ത്യേ​ക​ ​സ​മ്മാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ഇലത്തോരൻ തയ്യാറാക്കാം

വിവിധ തരം ഇലകളുപയോഗിച്ചുണ്ടാക്കിയ തോരനാണ് ശോഭ തയ്യാറാക്കിയത്. നമ്മുടെ പറമ്പിലുള്ള ഇലകളായ മുരിങ്ങയില, ചീര, സാമ്പാർ ചീര, ചായമൻസ, മത്തനില, തഴുതാമ ഇല തുടങ്ങിയവ ഉപയോഗിച്ചാണ് ഈ തോരൻ തയ്യാറാക്കുന്നത്. മത്സരശേഷം, തയ്യാറാക്കിയ വിഭവങ്ങൾ കാണികളായ കുട്ടികൾക്ക് നൽകാനായിരുന്നു ഏവർക്കും തിടുക്കം.ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ സ്‌കൂളുകൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ആവുന്നത്ര വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കാറുണ്ടെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.