കൊയിലാണ്ടി: വെങ്ക്രോളി രാധ (65) നിര്യാതയായി. കോൺഗ്രസ് പ്രവർത്തകയായിരുന്നു. മകൻ: സരിത്ത് .മരുമകൾ: അപർണ്ണ . സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കൃഷ്ണൻ, കമലാക്ഷി. സഞ്ചയനം ബുധനാഴ്ച.