വടകര: ചോമ്പാല പുറത്തെ തയ്യിൽ ബാബു (60) നിര്യാതനായി. ഭാര്യ: രമ. മക്കൾ : റിബിൻ, റിഷിൻ. മരുമകൾ: മഞ്ജുഷ സഹോദരൻ: പരേതനായ പുറത്തെ തയ്യിൽ രാജൻ.