photo
സുരേഷ്

ബാലുശ്ശേരി: കറ്റോട് നൊച്ചോത്ത് സുരേഷ് ( 55) നിര്യാതനായി. ഭാര്യ: ജർഷ. മകൾ: ആദിത്യ.

അച്ഛൻ: പരേതനായ ശങ്കരൻ. അമ്മ: മാധവി. സഹോദരങ്ങൾ: പത്മിനി, സാവിത്രി, പരേതയായ ശാന്ത. സഞ്ചയനം വ്യാഴാഴ്ച.