വയനാടിനെ തകർത്ത ചൂരൽമല ഉരുൾപൊട്ടലിന് ഇന്ന് നൂറാം ദിനം..... ദിവസങ്ങൾക്കിപ്പുറവും ചളി കയറിയ സ്വന്തം വീട് പഴയ രൂപത്തിലേക്ക് മാറ്റാനായി എത്തിയ കുടുംബത്തോടൊപ്പം വന്ന കുട്ടി പുറത്തേക്ക് നോക്കി നിൽക്കുന്നു. ദുരന്തത്തിനുശേഷം കൽപ്പറ്റ ബന്ധുവീട്ടിൽ താമസിക്കുന്ന ഇവർ വീട് വൃത്തിയാക്കാനായി എത്തിയതാണ്. ഫോട്ടോ രോഹിത്ത് തയ്യിൽ