വടകര : മുതുവന, ഏരത്ത് മീത്തൽ നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ, മക്കൾ : സൗമിനി , മനോജൻ , ഷൈനി, മണിദാസ്. മരുമക്കൾ: ബേബി സാലി, രാമകൃഷ്ണൻ (ഇന്ത്യൻ ആർമി ) പരേതനായ കമലാക്ഷൻ പതിയാരക്കര , സഹോദരങ്ങൾ: ജാനകി (മാണി)മണിയൂർ, നാരായണൻ, ചന്ദ്രി, രാധ, വിമല , ബാബു, പരേതരായ നാണു കുഞ്ഞിരാമൻ.