2
ചരമം: കുഞ്ഞബ്ദുള്ളഹാജി

എടച്ചേരി: എടച്ചേരി നോർത്തിലെ കുണ്ട്യേരി കുഞ്ഞബ്ദുള്ള ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയം ഹജ്ജുമ്മ.

മക്കൾ: മാമി, മജീദ്, റംല, ലൈല, പരേതനായ മഹമൂദ്.മരുമക്കൾ: അബ്ദുറഹിമാൻ (തൂണേരി), ഇബ്രാഹീം (ചീക്കോന്ന്), അബൂബക്കർ (ഇരിങ്ങണ്ണൂർ), ആയിശ (ഇരിങ്ങണ്ണൂർ).