
ബാലുശ്ശേരി: ബാലുശ്ശേരി ഹൈസ്കൂളിന് സമീപം ഈന്തോല മഠത്തിൽ പരേതനായ ജമാലിന്റെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുൾ റഹീം, റുക്കിയ,ജമീല.മരുമക്കൾ: ഫാത്തിമ, പരേതനായ അബ്ദുറഹിമാൻ, ബഷീർ ചക്കാല വീട്ടിൽ.സഹോദരങ്ങൾ: ബീരാൻ,
മൊയ്തീൻ കോയ, പരേതരായ മമ്മി, അതൃമാൻ കുട്ടി, അമ്മത് കോയ.