thangamani
എം.സി തങ്കമണിയമ്മ

വാണിമേൽ : ചേലമുക്കിലെ പ്രേമാലയത്തിൽ എം.സി തങ്കമണിയമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻനമ്പ്യാർ. മക്കൾ : സുരേഷ് ബാബു, പ്രേമലത മൊയിലോത്തറ, പരേതനായ മനോജ്‌ കുമാർ. മരുമക്കൾ:

പത്മിനി കേളോത്ത്, ഷിനു അയഞ്ചേരി, ജയരാജൻ മൊയിലോത്തറ ( സി.പി.എം കാവിലുംപാറ ലോക്കൽ കമ്മിറ്റി ).

സഹോദരങ്ങൾ : ഗോപിനാഥൻ നമ്പ്യാർ, നളിനിയമ്മ, പരേതയായ നിർമല, ഇന്ദിര.