 
വടകര: ജെ.എൻ.എം എസ് .എസ് .എൽ .സി 1990 ബാച്ച് അനുമോദനവും സ്നേഹവിരുന്നും നടത്തി, കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഭാസ്കരൻ വി.കെ, വോളിബോൾ അണ്ടർ 14 കേരള ടീമിൽ സെലക്ഷൻ കിട്ടിയ സാധികാ സാൻവി എസ്, സംസ്ഥാന ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ നേടിയ നജ ഫാത്തിമ എന്നിവരെ അനുമോദിച്ചു, വടകര മുനിസിപ്പൽ കൗൺസിലർ വി .കെ.അസീസ് അദ്ധ്യക്ഷത വഹിച്ചു. മജീദ്.എം.ടി, ചന്ദ്രബാബു, ജയകുമാർ, ഗീത രാജീവ് എന്നിവർ പ്രസംഗിച്ചു. ആർ. ഷിജു ക്ലാസെടുത്തു. ഷാജി വി.കെ സ്വാഗതം പറഞ്ഞു,