
മുചുകുന്ന്: അണിയോത്ത് മാധവൻനായർ (80) നിര്യാതനായി. ദൈവത്തും കാവ് പരദേവതാക്ഷേത്ര അഭിവൃദ്ധിക്കായി മുൻകാലത്ത് രൂപീകരിച്ച ഹിന്ദു നവജീവൻ ട്രസ്റ്റിൻ്റെ പ്രസിഡന്റ് , ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് , മുചുകുന്ന് കോട്ട - കോവിലകം ക്ഷേത്ര പരിപാലന സമിതി ഖജാൻജി , കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് , മുചുകുന്ന് ഓട്ടുകമ്പനിയുടെ ദീർഘകാല പ്രസിഡന്റ് , എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ :പരേതയായ ജാനകി അമ്മ.
മക്കൾ : സജിത്ത്, പ്രജിത്ത്. മരുമക്കൾ : മായ, വിനി. സഹോദരങ്ങൾ: ജയലക്ഷ്മി (ബേബി), സത്യനാഥൻ, പരേതരായ രാധ, രാധാകൃഷ്ണൻ, രാമചന്ദ്രൻ, ജയരാജ്, സഞ്ചയനം: വ്യാഴാഴ്ച.