photo
ഗംഗാധരൻ

എകരൂൽ: എസ്റ്റേറ്റ് മുക്ക് കരിന്തോറമ്മൽ ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സന്ദീപ്, രന്ദീപ്,

രഞ്ജിനി. മരുമക്കൾ: അനൂപ് അമ്പലപ്പാട്, സീന കോഴിക്കോട്. സഹോദരങ്ങൾ: ആണ്ടിക്കുട്ടി, മാളു എരമംഗലം, പദ്മിനി കോക്കല്ലൂർ, പ്രഭാകരൻ, ചന്ദ്രൻ. സഞ്ചയനം: ശനിയാഴ്ച.