fd
ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഹാളിൽ ഒരുക്കിയ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി പ്രത്യേകം തയ്യാറാക്കിയ വോട്ട് ബസിലെത്തിയ ഉരുൾപ്പൊട്ടൽ ദുരന്തബാധിതരായ വോട്ടർമാരെ പൂവ് നൽകി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ.

ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഹാളിൽ ഒരുക്കിയ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി പ്രത്യേകം തയ്യാറാക്കിയ വോട്ട് ബസിലെത്തിയ ഉരുൾപ്പൊട്ടൽ ദുരന്തബാധിതരായ വോട്ടർമാർക്ക് പൂവ് നൽകി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ.