photo
ഭാസ്ക്കരൻ

നന്മണ്ട: നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിന് സമീപം തയ്യുള്ളതിൽ ഭാസ്ക്കരൻ (72) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ടി. ഷാജി, ഷീജ. മരുമക്കൾ: ശ്രീജിന (ചേലിയ) പുരുഷോത്തമൻ പ്രാറമുക്ക് ). സഹോദരങ്ങൾ: ശോഭന (വാകയാട്), ഗോപാലൻ (കൂമുള്ളി) ബാലകൃഷ്ണൻ (പാവണ്ടൂർ ), പരേതനായ പ്രകാശൻ (നിർമല്ലൂർ).