കുന്ദമംഗലം: ചെറുകുളത്തൂർ പുന്നാറമ്പത്ത് അച്ചുതൻ (81) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സന്തോഷ്, ഷൈനി (കെ.എം. സി.ടി. മണാശ്ശേരി).മരുമക്കൾ: അനുഷ (ഇഖ്ര ഹോസ്പിറ്റൽ),സുകുമാരൻ( മലയമ്മ). സഞ്ചയനം വ്യാഴാഴ്ച.