marathon
marathon

കോഴിക്കോട്:എഫ്സി റണേഴ്സ് ഫാറൂഖ് കോളേജ് ഇന്ന് സംഘടിപ്പിച്ച 8 കിലോമീറ്റർ മൂന്ന് കിലോമീറ്റർ മാരത്തോൺ മത്സരം​ മുൻ സന്തോഷ് ട്രോഫി താരം കെ. അഷ്റഫ് ഫ്ലാഗ് ഓഫ് ചെയ്തു​. 600 ഓളം പേർ പങ്കെടുത്തു 8 കിലോമീറ്റർ ഓപ്പൺ വിഭാഗത്തിൽ ഒന്നാം സ്ഥാനം​ നബീൽ സാഹി​ കോഴിക്കോട്​,​ രണ്ടാം സ്ഥാനം​ അജ്മൽ ​ വയനാട്​,മൂന്നാം സ്ഥാനം അതുൽ കൊല്ലം​. വനിതാ വിഭാഗം ഓപ്പൺ കാറ്റഗറിയിൽ 8 കിലോമീറ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം​ നസ്റിൻ​, രണ്ടാം സ്ഥാനം ​ അനുശ്രീ​, മൂന്നാം സ്ഥാനം​ നിഹാരിക​.​ ക്യാഷ് പ്രൈസ് 5000, 3000,2000 എന്ന നിലയിൽ ഈ രണ്ടു വിഭാഗങ്ങൾക്കും​ വിതരണം ചെയ്തു​ മെഡ​ലും നൽകി ​കെ സുധീഷ്കുമാർ അ​ദ്ധ്യക്ഷത​ വഹിച്ചു​. ഫറോ റൺ മുഖ്യ സ്പോൺസർ ഫരീസൻസ് എം.ഡി.എം.കെ മുഹമ്മദാലി മുഖ്യാതിഥിയായി. കെ സുരേഷ് കുമാർ, വാസുദേവൻ​ , മെമ്പർ സജിത​, ആയിഷ സ്വപ്ന​, കു​ട്ട്യാലിക്കുട്ടി പ്രൊഫ​. റഹീം,​ പ്രൊഫ​.യൂസഫലി,​ വി.എം ബഷീർ,​ അനിത തി​രിച്ചിലങ്ങാടി​, ആലിക്കുട്ടി ​എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു​.