vv

വില്യാപ്പള്ളി: ഏറാഞ്ചേരി ഇല്ലത്തെ മുതിർന്ന കാരണവരും അനേകം ക്ഷേത്രങ്ങളുടെ തന്ത്രിയുമായ റിട്ടയേഡ് അദ്ധ്യാപകൻ നാരായണൻ നമ്പൂതിരി (60) നിര്യാതനായി. ഭാര്യ: ഗീത ഉമാദേവി, മക്കൾ: ദീപക് നാരായണൻ, ദീപ്തി അനൂപ്