sd
നാരായണി. കെ.കെ

വടകര: കക്കാട് കുന്നുമ്മൽ നാരായണി. കെ.കെ (76) നിര്യാതയായി. ഭർത്താവ്: വാസു. കെ.കെ. മക്കൾ: സന്തോഷ് കെ.കെ, സുരേഷ് കെ.കെ (പരേതൻ). മരുമക്കൾ: വിജി, ബിന്ദു. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ബാലൻ, കുമാരൻ, നാണു, മാതു, കല്യാണി, നാണി, ജാനു. സഞ്ചയനം: വെള്ളി.