 
കൊളത്തറ: കൊല്ലമ്പലത്ത് വിജയശങ്കരൻ (74) നിര്യാതനായി. ദീർഘകാലം കൊളത്തറ ശിവദാസ് സ്മാരക ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു. പരേതരായ ശങ്കുണ്ണിയുടെയും തുവ്വശ്ശേരി ശാരദയുടെയും മകനാണ്.
ഭാര്യ: രോഹിത (മൈലക്കാട്ട് പറമ്പത്ത് പട്ടർപാലം). മക്കൾ: വിനീഷ്, ഗോപിനാഥ്. മരുമക്കൾ: ദൃശ്യ (നിലമ്പൂർ), ഹിത (തോട്ടത്തിൽ. പൂവ്വങ്ങൽ), സഹോദരങ്ങൾ: വിമല (പരപ്പനങ്ങാടി), സുധാറാണി (ചെറുകുളം), ബേബി ഉഷ(ബാലുശ്ശേരി)
പരേതരായ വസന്ത, വിശ്വഭാനു, ഉദയഭാനു.