a
മേപ്പയ്യൂർ പഴയ പോസ്റ്റ് ഓഫീസിനു സമീപം മങ്ങാട്ടുമ്മൽ കിഴക്കയിൽ സുധാകരൻ (65) നിര്യാതനായി.

മേപ്പയ്യൂർ: മേപ്പയ്യൂർ പഴയ പോസ്റ്റ് ഓഫീസിനു സമീപം മങ്ങാട്ടുമ്മൽ കിഴക്കയിൽ സുധാകരൻ (65) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: സുജിത്ത്, സൂരജ്. സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ, നാരായണി (കായലാട്), ലീല (പയ്യോളി), പരേതനായ ബാലകൃഷ്ണൻ.