q
സാമൂഹ്യ ഐക്യദാർഢ്യം ​​​​ മേലടി ബ്ലോക്ക് മെഡിക്കൽ ക്യാമ്പ് ചിറക്കരയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂ‌ർ: മേലടി ബ്ലോക്ക് മെഡിക്കൽ ക്യാമ്പ് ചിറക്കരയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജമാവുള്ളാട്ടിൽ, ലീന പുതിയോട്ടിൽ, കെ.എം രാമകൃഷ്ണൻ, ടി.കെ ദിപിന, സബിൻ രാജ്, എം.പി ബാലൻ, അഷിത, ഷെജ് മ്ന,, ഡോ. ആൻസി, ഡോ.അഷിത ,അസീസ്, ഡോ. സൂരജ് എസ്.എൻ, ശ്രീകല, ക്രിസ്റ്റീന എന്നിവർ പ്രസംഗിച്ചു. ഡോ. ആതിര അശോക് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് എടുത്തു.