hj
കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോൽസവത്തിൽ സംഘനൃത്തം ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സിൽവർഹിൽസ് എച്ച്എസ്എസ്. സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ തിരക്കഥകൾ പശ്ചാത്തലമാക്കിയായിരുന്നു നൃത്തം.

സംഘനൃത്തം ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സിൽവർ ഹിൽസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. എം.ടി.വാസുദേവൻ നായരുടെ തിരക്കഥകൾ പശ്ചാത്തലമാക്കിയായിരുന്നു നൃത്തം.