മേപ്പയ്യൂർ: കീഴ്പ് യ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ മികവുത്സവം സംഘടിപ്പിച്ചു. വിവധ മേളകളിൽ നേട്ടങ്ങൾ കൈവരിച്ച സ്കൂളിലെ പ്രതിഭകളെയും സംസ്ഥാന കായിക മത്സരത്തിൽ ഷോട്ട് പുട്ടിൽ പങ്കെടുത്ത പൂർവ വിദ്യാർത്ഥി അമീനെയും അനുമോദിച്ചു. കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. മഞ്ഞക്കുളം നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.അബ്ദുറഹിമാൻ, അഷീദ നടുക്കാട്ടിൽ,ഭാസ്കരൻ കൊഴുക്കല്ലൂർ, ഷഹനാസ് പുതിയോട്ടിൽ, കമ്മന അബ്ദുറഹിമാൻ , മേലാട്ട് നാരായണൻ, അമ്മദ് ചൈതന്യ, കെ.കെചന്തു , കീഴ്പ്പോട്ട് മൊയ്തീൻ, മുറിച്ചാമന പക്രൻ ,സലാം, കെ.സി. നാരായണൻ , ഇസ്മയിൽ കെ. കെ.പി.അബ്ദുള്ള, പട്ടാണ്ടി ഇബ്രാഹിം, എ.എം. നാസർ, ഷബ്ന . പി.പി പ്രസംഗിച്ചു.