ചാലിയം: കരുവൻതിരുത്തി പാലത്തിന് സമീപം പരേതനായ നമ്പാല പത്മനാഭന്റെ ഭാര്യ ദേവകി (87) നിര്യാതയായി.
മക്കൾ: ജയരാജൻ, കമല, മോഹനൻ (റിട്ട. ഗ്രേഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ), സദാനന്ദൻ, മനോജ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: സി.കെ .സുബ്രഹ്മണ്യൻ (രാമനാട്ടുകര). ശൈലജ,റീത്ത (റിട്ട. അദ്ധ്യാപിക, ഗണപത് യു പി കിഴിശ്ശേരി) ഗീത , അമ്പിളി, ധന്യ.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.