കല്ലാച്ചി: പന്തിരിക്കരയിലെ മാണിക്കോത്ത് ചാലിൽ ശങ്കരൻ (90) ചേലക്കാട് വേദകൃഷ്ണയിൽ നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ജയചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), ജയപ്രകാശ് ബാബു വൈദ്യർ (വേദകൃഷ്ണ വൈദ്യശാല, ചേലക്കാട്), ജനീഷ്, ജനിഷ, ജയരേഷ്.
മരുമക്കൾ: ശോഭ, പുഷ്പ, സവിത, സുരേഷ്.