deepam-

ദീപങ്ങൾ ചൊരിയുന്ന വെളിച്ചം മനസ്സിനെ ശുദ്ധീകരിക്കട്ടെ. ദീപാവലിയോടനുബന്ധിച്ച് വീട്ടിൽ പൂത്തിരി കത്തിക്കുന്ന പെൺകുട്ടി. തിരുനക്കര തെക്കുംഗോപുരത്ത് നിന്നുള്ള കാഴ്ച. എല്ലാ മാന്യവായനക്കാർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

ഫോട്ടോ സെബിൻ ജോർജ്