nss

എൻ.എസ്.എസ് സ്ഥാപകദിനത്തോട് അനുബന്ധിച്ച് പെരുന്നയിലെ ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പതാക ഉയർത്തുന്നു. പ്രിസഡന്റ് ഡോ.എം.ശശികുമാർ, ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, കോളേജ് സെൻട്രൽ കമ്മിറ്റിയുടെ സെക്രട്ടറി ആൻഡ് കോർപ്പറേറ്റ് മാനേജർ ഡോ.എസ്.സുജാത തുടങ്ങിയവർ സമീപം