bishop

ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ മാർ തോമസ് തറയിൽ സ്ഥാന ചിഹ്നങ്ങൾ ധരിച്ച് സിംഹാസനത്തിൽ ഇരുന്നപ്പോൾ. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സമീപം