kutta

കറുകച്ചാൽ എൻ.എസ്.എസ് എച്ച് .എസ്.എസിൽ നടക്കുന്ന ജില്ലാ സ്‌കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന പ്രവൃത്തിപരിചയ മേളയിൽ മുള കൊണ്ടുള്ള കുട്ട നിർമ്മാണ മത്സരത്തിൽ പങ്കെടുക്കുന്ന ആര്യ സജി, ഗവ. മോഡൽ ആർഎച്ച് എസ് എസ്, ഏറ്റുമാനൂർ