accident

കൂട്ടയിടി... കോട്ടയം ടിബി റോഡിൽ നിയന്ത്രണം നഷ്ടമായ ടിപ്പർലോറി ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച ശേഷം കെ എസ്ഇബിയുടെ ട്രാൻസ്ഫോമറിൽ ഇടിച്ചു്മറിഞ്ഞുണ്ടായ അപകടം.ടിപ്പറിൽ ഉണ്ടായിരുന്ന പാറപ്പൊടി റോഡിൽ വീണ് കിടക്കുന്നതും കാണാം