പാല: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സംയുക്തയോഗം ഇന്ന് 2ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് അറിയിച്ചു. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.