
എരുമേലി : എരുത്വാപ്പുഴ ചാരങ്ങാട്ട് സി.ജെ. ജോൺ (81) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി കുമളി പിരിയോട്ട് കുടുംബാംഗം. മക്കൾ : മോളി, സാബു, മിനി, സജി. മരുമക്കൾ : കുഞ്ഞുമോൻ, പനയ്ക്കൽ (കുളത്തൂർ ) പരേതയായ റീന , വെമ്പാല (മുക്കൂട്ടുതറ ) സിബി കണ്ടത്തിൽ (പാണപിലാവ്) , ജിൻസി തുടിയംപ്ലാക്കൽ (കരിക്കാട്ടൂർ). സംസ്‌കാരം ഇന്ന് 10.30 ന് എരുത്വാപ്പുഴ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിൽ.