
കരൂർ : നെടുംമ്പാറ പള്ളിക്കത്തയ്യിൽ പരേതനായ പി.ജെ. ജോണിന്റെ ഭാര്യ റോസമ്മ ജോൺ (72) തിര്യാതയായി. പരേത ചാത്തൻതറ ചക്കാലക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോജോ ജോൺ, ജിജി ജോൺ, ജിൻസി. മരുമകൻ : സാലു പൊൻമല മുത്തോലി. സംസ്കാരം ഇന്ന് 10.30 ന് കരൂർ സേക്രട്ട് ഹാർട്ട് പള്ളിയിൽ.