kobbarthiamma

രാമപുരം: താമരക്കാട് പുളിക്കതടത്തിൽ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ ഭാരതിഅമ്മ(97) നിര്യാതയായി. മകൾ കോമളം (മുൻ ഗ്രാമപഞ്ചായത്ത് അംഗം). മരുമകൻ കൃഷ്ണൻകുട്ടി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.