
പാദുവ:വേങ്ങകാലായിൽ പരേതനായ ദേവസ്യ മത്തായിയുടെ മകൻ തോമസ്(54) നിര്യാതനായി.മാതാവ് മേരി വയല കൊച്ചുപാറയിൽ കുടുംബാംഗം. സഹോദരൻ: പാസ്റ്റർ ബിനു സെബാസ്റ്റ്യൻ(ലൈഫ്‌ചെയ്ഞ്ചർ പ്രൊഫറ്റിക് ചർച്ച് കോട്ടയം). സംസ്‌കാരം ഇന്ന് 11ന് കാഞ്ഞിരത്തുംമൂട് ലൈഫ്‌ചെയ്ഞ്ചർ പ്രൊഫറ്റിക് പള്ളി സെമിത്തേരിയിൽ.