ആലക്കോട് : പരേതനായ തടത്തിൽഗോപാലന്റെ ഭാര്യ ഓമന (78)നിര്യാതയായി. സംസ്‌കാരം നടത്തി .മക്കൾ: ലീന, ലിജുമോൻ,മരുമക്കൾ:ശിവജി കരിമണ്ണൂർ, ബിന്ദു (നാഗാർജുന )