ചങ്ങനാശേരി: ചങ്ങനാശേരി യുവജനവേദിയുടെ നേതൃത്വത്തിൽ 9ന് കുരിശുംമൂട് ഓക്‌സിജൻ ബാഡ്മിന്റൺ കോർട്ടിൽ ബിഗിനേഴ്‌സ് വിഭാഗത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. വിവരങ്ങൾക്ക് ഫോൺ:8921386553,9846608200,9656993258.