
കുറുപ്പന്തറ : പുളിക്കൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ രത്നമ്മ (90) നിര്യാതയായി. മക്കൾ : ശശികുമാർ ഏറ്റുമാനൂർ,മോഹനകുമാർ ചേർത്തല,സതീശൻ കുറുപ്പന്തറ,മുരളീധരൻ നായർ മാഞ്ഞൂർ,സതികുമാരി വെച്ചൂർ.മരുമക്കൾ : രാധാമണി കപ്പിലുമാംകൂട്ടത്തിൽ കുറുപ്പന്തറ, കൃഷ്ണകുമാരി മേവെല്ലൂർ ചേർത്തല,രതീദേവി ചിറ്റേഴത്ത് വൈക്കം,വിജയലക്ഷണി മുണ്ടുവേലിൽ കാട്ടാംമ്പാക്ക്,ജയചന്ദ്രൻ കായിപ്പുറത്ത് വെച്ചൂർ.സംസ്കാരം നടത്തി.