
ഇത്തിത്താനം: ഏനാചിറ പ്രങ്ങാട്ടുശേരി പി.ജെ.ആന്റണി (74, ചങ്ങനാശേരി സെൻട്രൽ സ്റ്റുഡിയോ മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ : അന്നമ്മ ഇത്തിത്താനം അത്തിക്കളം കുടുംബാംഗം. മക്കൾ : റോജി (കോൺഗ്രസ് വാഴപ്പള്ളി മണ്ഡലം പ്രസിഡന്റ്, സെയിൽസ് മാനേജർ, സതേൺ ഫെർട്ടിലൈസേഴ്‌സ് ചങ്ങനാശേരി), തങ്കമ്മ (റെജിമോൾ, സി.എച്ച്.സി വെളിയനാട്), റീന (യു.കെ). മരുമക്കൾ : മേഴ്‌സി വെട്ടിത്തുരുത്തിൽ കുമരകം, ജോൺസൺ കളത്തിപ്പറമ്പിൽ തുരുത്തി (റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരൻ), എബി ജോസ് കുന്നത്ത് പൊടിപ്പാറ (യു.കെ). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.