അയ്മനം: എസ്.എൻ.ഡി.പി യോഗം 36ാം നമ്പർ അയ്മനം കല്ലുമട ശാഖയിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി മഹോത്സവം നാളെ നടക്കും. രാവിലെ 6.30ന് മഹാഗണപതിഹോമം, 8ന് കലശപൂജ, 10.30ന് കലശം എഴുന്നള്ളിക്കൽ, അഭിഷേകം, 12 ന് ഉച്ചപൂജ, സമൂഹപ്രാർത്ഥന, പ്രസാദമൂട്ട്.