പാലാ:എസ്.എൻ.ഡി.പി യോഗം 753 ാം പാലാ ടൗൺ ശാഖയിലെ ഗുരുകൃപാ കുടുംബയൂണിറ്റ് വാർഷികവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ശാഖാ സെക്രട്ടറി ബിന്ദു സജികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖാ പ്രസിഡന്റ് പി. ജി അനിൽകുമാർ ഉല്ഘാടനം ചെയ്തു.
സുകുമാരൻ കുഴിവേലിൽ (ചെയർമാൻ), ഷെബിൻ ഷാജി (കൺവീനർ), വിശ്വംഭരൻ മൂഴിക്കൽ,ജയന്തി ഷിബു ഒലാനിക്കൽ, പൊന്നമ്മ ബാബു മുളമൂട്ടിൽ,സുജാത ദിനേശ് കുന്നേൽ, ഓമന മുരുകൻ ഓലാനിക്കൽ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.