കോത്തല : സൂര്യനാരായണ പുരം സൂര്യക്ഷേത്രത്തിലെ നവീകരിച്ച ശ്രീകോവിലിന്റെ ഉത്തരവയ്പ്പ് ചടങ്ങ് ഇന്ന് രാവിലെ 7.45 നും 8 നും മദ്ധ്യേ ക്ഷേത്രം ശില്പി സദാശിവൻ ആചാരി, സ്ഥപതിമാരായ മോഹനൻ ആചാരി, സുകുമാരൻ ആചാരി എന്നിവരുടേയും താന്ത്രികാചാര്യൻ സത്യരാജൻ തന്ത്രി, മേൽശാന്തി സാലു തന്ത്രി മോഹനൻ ശാന്തി, സുജിൻ ശാന്തി, വിഷ്ണു ശാന്തിയുടേയും കാർമികത്വത്തിൽ നടക്കും.