
കോട്ടയം : കൊല്ലാട് മലമേൽക്കാവ് നടുവിലെ പറമ്പിൽ സുകുമാരൻ നായർ (സദനൻ നായർ, 77) നിര്യാതനായി.
ഭാര്യ : സുജാത കൊല്ലാട് നടുവിലേ പറമ്പിൽ കുടുംബാംഗം. മക്കൾ : ദീപ , പരേതയായ ദീപ്തി (മായ),ദിവ്യ. മരുമക്കൾ : വി. ആർ രാജേഷ് മാങ്ങാനം, റെജു ചക്കാലയിൽ ചുങ്കം. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.